HOME
DETAILS
MAL
സംസ്ഥാനതല റഫറി ക്ലിനിക് ഉദ്ഘാടനം
backup
September 16 2016 | 17:09 PM
കല്പറ്റ: കേരള കെന്യുറിയു കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എന്‍.എം.ഡി.സി ക്യാംപസിലുള്ള കെന്യുറിയു കരാത്തെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സംസ്ഥാനതല റഫറി ക്ലിനിക് എം മധു ഉദ്ഘാടനം ചെയ്തു.
സെന്‍സായി പി.ഡി സുരേന്ദ്രന് അധ്യക്ഷനായി. മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍ മുഖ്യപ്രഭാഷണം നടത്തി.
സെന്‍സായി സുബൈര്‍ ഇളകുളം, ക്വോഷി ഗിരീഷ് പെരുന്തട്ട, സൂപ്പി കല്ലങ്കോടന്‍, അഡ്വ. സാദിഖ്, സെന്‍സായി ജയപാലന്, സെന്‍സായി സുനില്‍ കുമാര്‍,
സെന്‍സായി അലക്സാണ്ടര്‍, ദാമോധരന്, പി.ജെ വിഷ്ണു, പി.സി ബൈജു, പ്രസാദ് ആലഞ്ചേരി, ജെയിന് മാത്യു, ആര് ശ്രീജിത്ത്, ഷറഫുദ്ദീന്, ബാബുരാജ്, എന്‍.സി സജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."