HOME
DETAILS

യമനിൽ ഭക്ഷ്യസഹായവുമായി കെ.എസ്. റിലീഫ്; അൽ-മഹ്‌റയിൽ 4,320 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

  
May 09, 2026 | 1:32 PM

ksrelief distributes food baskets al mahrah yemen 2026

ഹദ്‌റമൗത്ത്: യമനിലെ അൽ-മഹ്‌റ ഗവർണറേറ്റിൽ കെ.എസ്. റിലീഫ് 4,320 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. യമനിലെ അടിയന്തര ഭക്ഷ്യസഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായായിരുന്നു വിതരണം. 26,000 പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളായി. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സഊദി അറേബ്യ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളെ അൽ-മഹ്‌റ ഡെപ്യൂട്ടി ഗവർണർ മുഖ്താർ അൽ ജാഫരി അഭിനന്ദിച്ചു. 

കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിൽ ഇത്തരം സഹായങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹദ്‌റമൗത്ത്, അൽ-മഹ്‌റ, ഷബ്‌വ, സൊക്കോത്ര, മാരിബ്, അൽ-ജൗഫ്, ഹജ്ജ, സാദ എന്നീ ഗവർണറേറ്റുകളിലായി ഒരു ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യമനിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സഊദി കെ.എസ്. റിലീഫ് വഴി നടപ്പിലാക്കുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം എത്തിക്കുന്നത്.

King Salman Humanitarian Aid and Relief Center (KSrelief) distributed 4,320 food baskets in Yemen's Al-Mahrah Governorate, benefiting 26,000 individuals. This initiative is part of a larger emergency food assistance project targeting 100,000 families across eight Yemeni governorates to enhance food security and alleviate suffering.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

National
  •  4 days ago
No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  4 days ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  4 days ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  4 days ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  4 days ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  4 days ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  4 days ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  4 days ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  4 days ago