HOME
DETAILS

അണുബാധ പ്രതിരോധം ശക്തമാക്കും; കർശന നിരീക്ഷണവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

  
May 09, 2026 | 2:39 PM

moph qatar healthcare infection surveillance program 2026

ദോഹ: ഖത്തറിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അണുബാധകൾ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള ദേശീയ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഇതിനായൊരു 
ദേശീയ പ്രോഗ്രാം നടപ്പിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രാലയം അടുത്തിടെ ഒരു ദേശീയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. വർക്ക്ഷോപ്പിൽ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള നൂറോളം ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. 

അണുബാധയുണ്ടാകാനുള്ള സാധ്യതകൾ നേരത്തെ കണ്ടെത്തുക, നിരീക്ഷണം ഏർപ്പെടുത്തുക, രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അണുബാധകൾ, കൈകളുടെ ശുചിത്വം, മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട അണുബാധകൾ എന്നിവ നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള രീതികൾ വർക്ക്ഷോപ്പിൽ ചർച്ചയായ‌ി. ആരോഗ്യപ്രവർത്തകരുടെ ശേഷി വർധിപ്പിക്കുന്നതിനായി ഇനിയും മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് കെയർ ക്വാളിറ്റി ഡിപാർട്ട്മെന്റ് കൂടുതൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Qatar's Ministry of Public Health (MoPH) is strengthening its national capacity for healthcare-associated infection surveillance to improve patient safety. Through a new unified national program and specialized workshops involving over 100 professionals, the ministry aims to detect risks early, monitor infection trends, and implement standardized preventive measures across governmental and private healthcare sectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  8 hours ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  8 hours ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  9 hours ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  9 hours ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  9 hours ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  10 hours ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  10 hours ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  10 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  11 hours ago