HOME
DETAILS

ഹജ്ജ് തീർഥാടകർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കും; റോഡ്‌സ് അതോറിറ്റിയും സാസ്‌കോയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു

  
May 15, 2026 | 2:45 PM

saudi roads authority sasco mou hajj pilgrim services

റിയാദ്: തീർഥാടകർക്ക് ഉന്നതനിലവാരമുള്ള റോഡ് സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി സഊദി റോഡ്‌സ് ജനറൽ അതോറിറ്റിയും സഊദി ഓട്ടോമോട്ടീവ് സർവിസസ് കമ്പനിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു.  സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കിക്കൊണ്ട് തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും സഊദി വിഷൻ 2030ന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ധാരണ. ജൂലൈ അവസാനം വരെയാണ് ഈ കരാറിന്റെ കാലാവധി.

ഇതുപ്രകാരം യാത്രയ്ക്കിടെ വാഹനങ്ങൾക്ക് തകരാറുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ 938 എന്ന കോൾ സെന്റർ നമ്പറിലൂടെ സഹായം തേടാവുന്നതാണ്. റോഡുകളിലെ ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് കരാർ മുൻ​ഗണന നൽകും. ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കി യാത്ര സു​ഗമമാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ അതോറിറ്റി വിന്യസിക്കും. രാജ്യത്തെ മുൻനിര ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയെന്നതാണ് അതോറിറ്റി ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. 

The Saudi Roads General Authority and SASCO sign an MoU to enhance road safety and provide high-quality emergency services for pilgrims during the 1447 AH Hajj season, supporting Saudi Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  9 days ago
No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  9 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  9 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  9 days ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  9 days ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  9 days ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  9 days ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  9 days ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  9 days ago