HOME
DETAILS
MAL
ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
June 02, 2026 | 10:35 AM
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരമാണ് മരിച്ചത്. ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചശേഷമായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും മലയാളിയാണെന്നാണ് വിവരം. ഷാര്‍ജ പൊലിസ് അന്വേഷണം ആരംഭിച്ചു.
A Malayali youth was fatally stabbed in Sharjah following an alleged dispute that originated on TikTok. According to reports, the conflict escalated after the individuals involved challenged each other on the social media platform, eventually leading to a violent confrontation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."