HOME
DETAILS

ഹജ്ജ് തീർഥാടകരുടെ മടക്കം എളുപ്പമാക്കാൻ വിമാനത്താവളങ്ങളിൽ 'ഇ-ഗേറ്റുകൾ'; ഇനി മിനിറ്റുകൾക്കുള്ളിൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാം

  
June 05, 2026 | 1:58 PM

saudi jawazat launches egates for hajj pilgrims departure

റിയാദ്: ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അത്യാധുനിക 'സെൽഫ് സർവിസ് ഇ-ഗേറ്റുകൾ' സജ്ജമാക്കി ജവാസത്. തീർഥാടകർക്ക് സു​ഗമമായ എക്സിറ്റ് യാത്ര ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ പെട്ടെന്ന് തന്നെ ഒത്തുനോക്കാൻ സാധിക്കുന്നതാണ് ഈ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ.

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ തീർഥാടകർക്ക് പാസ്‌പോർട്ട് പരിശോധനകൾ ഇതുവഴി സ്വന്തമായി പൂർത്തിയാക്കാൻ സാധിക്കും. ഇ-ഗേറ്റുകൾ വഴിയാണ് ഇമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ സംവിധാനം വഴി യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഇല്ലാതാക്കാൻ സാധിക്കും. സഊദിയിലെ എല്ലാ അതിർത്തി പോർട്ടുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഇ-ഗേറ്റുകൾ ഹജ്ജ് യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം സമ്മാനിക്കും. 

Saudi Arabia's Jawazat deploys automated self-service E-gates at international airports to speed up passport control and exit procedures for departing Hajj pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  a day ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  a day ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  a day ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  a day ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  a day ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  a day ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  2 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  2 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  2 days ago