HOME
DETAILS

യുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും: താപനില 47 ഡിഗ്രി വരെ ഉയർന്നേക്കും, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

  
Web Desk
June 08, 2026 | 2:25 AM

Uae Temperatures to reach 47C amid dust and rough seas

ദുബൈ : യുഎഇയിൽ വരുംദിവസങ്ങളിൽ ശക്തമായ ചൂടും പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന കാറ്റ് ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ നേരിയ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ ദിശകളിൽ നിന്ന് വീശുന്ന കാറ്റ് ഉച്ചയോടെ ശക്തമാകുന്നതിനെ തുടർന്ന് അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടൽ പൊതുവെ ശാന്തമായിരിക്കും.

വിവിധ പ്രദേശങ്ങളിലെ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 

* ഉൾപ്രദേശങ്ങൾ: 42°C മുതൽ 47°C വരെ

* തീരദേശങ്ങളും ദ്വീപുകളും: 36°C മുതൽ 42°C വരെ

* മലയോര മേഖലകൾ: 32°C മുതൽ 38°C വരെ

വരുന്ന വെള്ളിയാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. കാറ്റ് ശക്തമാകുന്നതോടെ പൊടിയും മണലും ഉയരുന്നത് റോഡ് യാത്രക്കാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. 

 

English summary : The UAE will experience generally fair but hot and dusty weather over the coming days, with inland temperatures reaching up to 47°C and winds of up to 40 km/h, the National Centre of Meteorology (NCM) said on Monday.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago