HOME
DETAILS
MAL
റോഡരികിലെ ഇടിഞ്ഞ കിണര്‍ അപകടഭീഷണിയാകുന്നു
backup
September 17 2016 | 18:09 PM
ചങ്ങരംകുളം: പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂര്‍ കൂരിക്കാട് റോഡിരികിലെ ഇടിഞ്ഞ കിണര്‍ അപകടഭീഷണിയാകുന്നു. നാട്ടുകാര്‍ താല്‍ക്കാലികമായി മരക്കുറ്റികള്‍ സ്ഥാപിച്ചിട്ടു ണ്ടെങ്കിലും കൂടുതല്‍ ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.
കിണര്‍ അരിക് ഭിത്തികെട്ടി സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."