HOME
DETAILS
MAL
മാലിന്യം നീക്കാന്‍ നടപടിയില്ലെന്ന്
backup
September 18 2016 | 01:09 AM
സുല്‍ത്താന്‍ ബത്തേരി: മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് മാലിന്യം നിറയുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പെടെയുള്ള മാലിന്യങ്ങളാണ് സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ഇടതുഭാഗത്തായി കുന്നുകൂടിയിരിക്കുന്നത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള മാലിന്യമാണ് കൃത്യമായി സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്. കൂടാതെ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകളും അശാസ്ത്രീയമായാണ് സ്ഥാപിച്ചിട്ടുള്ളത്.
മാലിന്യം കുന്നുകൂടിയതും സെപ്റ്റിക് ടാങ്കും കാരണം പ്രദേശത്ത് ദുര്‍ഗന്ധവും തുടങ്ങിയിട്ടുï്. മാലിന്യ സംസ്കരണത്തിന് അടിയന്തര നടപടിയുïാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."