HOME
DETAILS
MAL
ആന്ധ്രയില്‍ കനാലില്‍ മുങ്ങി മൂന്നുപേര്‍ മരിച്ചു
backup
September 18 2016 | 08:09 AM
ആന്ധ്രാപ്രദേശ്: കനാലില്‍ മുങ്ങി മൂന്നു പേര് മരിച്ചു. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. കൃഷ്ണ ജില്ലയിലാണ് സംഭവം.
കൊണത്താപ്പള്ളി സ്വദേശികളായ നരേന്ദ്ര, അരുണ്‍കുമാര്‍, ശ്രീനിവാസ റാവു എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ കനാലില്‍ കുളിച്ചുകൊണ്ടിരിക്കെ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവായ യുവാവും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."