HOME
DETAILS

തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  
July 28, 2026 | 3:19 PM

man injured after jackfruit falls on head dies in hospital

പാലക്കാട്: തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശിയാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഉയർന്ന പ്ലാവിൽ നിന്ന് മുളത്തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ അബദ്ധത്തിൽ വലിയ ചക്ക തലയിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

A young man who was undergoing treatment for severe injuries after a jackfruit fell on his head has passed away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണം: ജിസിസി വിദേശകാര്യ മന്ത്രിമാർ

uae
  •  3 hours ago
No Image

ചെസ്സ് ലോകത്ത് പുതിയ ചരിത്രം; ജനീവയിൽ ഗുകേഷും സിൻഡറോവും തമ്മിലുള്ള വിശ്വകിരീട പോരാട്ടം പ്രഖ്യാപിച്ചു

Others
  •  3 hours ago
No Image

കൈക്കൂലി കേസ്: കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം: സർവകലാശാലയ്‌ക്കെതിരെ 287 കോടി നഷ്ടപരിഹാര ഹരജി

International
  •  4 hours ago
No Image

ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന വ്യക്തിയാണ് പ്രഹ്ലാദ് ജോഷിയെന്ന് രാഹുല്‍ ഗാന്ധി

latest
  •  4 hours ago
No Image

സഞ്ജു സാംസൺ ഏറ്റവും നിർഭാഗ്യവാനായ താരം; മറ്റേതെങ്കിലും രാജ്യത്തിനായി കളിക്കണമെന്ന് വീരേന്ദർ സെവാഗ്

latest
  •  4 hours ago
No Image

രണ്ടാമൂഴത്തിനായി മാന്‍സിനി; ഇറ്റലിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു

Football
  •  4 hours ago
No Image

"എഥനോൾ മിശ്രിത പദ്ധതി പെട്രോളിയം മന്ത്രാലയത്തിന്റേത്, എനിക്കോ കുടുംബത്തിനോ ബന്ധമില്ല": വ്യാജ പ്രചാരണങ്ങൾക്കെതിരെ ബോംബേ ഹൈക്കോടതിയെ സമീപിച്ച് നിതിൻ ഗഡ്കരി

National
  •  4 hours ago
No Image

വിസ, അതിർത്തി സുരക്ഷാ നിയമലംഘനം: സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 14,970 പേർ; കർശന നടപടിയുമായി അധികൃതർ

Saudi-arabia
  •  4 hours ago
No Image

ഒരു വശത്ത് കൊടും ചൂട്, മറുവശത്ത് ആലിപ്പഴ വർഷവും മഴയും; യുഎഇയിൽ അപൂർവ്വ കാലാവസ്ഥാ വ്യതിയാനം

uae
  •  4 hours ago