HOME
DETAILS

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

  
Web Desk
July 28, 2026 | 1:15 PM

finance-ministry-approves-rbi-polymer-plastic-notes-10-20-rupees



ഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക്ക് കറന്‍സി ഇറക്കാനുള്ള ആര്‍.ബി.ഐയുടെ നിര്‍ദേശത്തിന്  
കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇറക്കുക 10രൂപയുടെയും 20 രൂപയുടെയും നൂറ് കോടി പോളിമര്‍ നോട്ടുകള്‍ ആയിരിക്കും. 

പോളിമര്‍ നോട്ടിന്റെ വ്യാജന്‍ ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍കൊള്ളിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍. പഠനങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ്സ് കടലാസ് നോട്ടുകളേക്കാള്‍ വളരെ കൂടുതലണെന്ന് ആര്‍.ബി.ഐ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു.

നോട്ടുകള്‍ അച്ചടിക്കുന്നതിനായി 3.4 കോടി പോളിമര്‍ ഷീറ്റുകള്‍ ലഭ്യമാക്കുന്നതിന് ആര്‍.ബി.ഐയുടെ ഉടമസ്ഥതയിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 17-ന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

1998 ല്‍ ആസ്‌ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. നിലവില്‍ 50 അധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു വശത്ത് കൊടും ചൂട്, മറുവശത്ത് ആലിപ്പഴ വർഷവും മഴയും; യുഎഇയിൽ അപൂർവ്വ കാലാവസ്ഥാ വ്യതിയാനം

uae
  •  2 hours ago
No Image

ലോകകപ്പ് വിജയത്തിന് പിന്നാലെ ശസ്ത്രക്രിയ; സ്പാനിഷ് നായകൻ ഓഗസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റി നിരയിലേക്ക് തിരിച്ചെത്തും!

Football
  •  2 hours ago
No Image

''പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി20''; അഖില്‍മാരാരേ തള്ളി സാബു എം.ജേക്കബ്

Kerala
  •  2 hours ago
No Image

അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹരജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

Kerala
  •  2 hours ago
No Image

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  3 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  3 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  3 hours ago