HOME
DETAILS

''പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി20''; അഖില്‍മാരാരേ തള്ളി സാബു എം.ജേക്കബ്

  
July 28, 2026 | 1:55 PM

sabu-m-jacob-rejects-akhil-marar-twenty20-party-comments

കൊച്ചി: ട്വന്റി20 പാര്‍ട്ടിക്കും തനിക്കും എതിരെ നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമെന്ന് പാര്‍ട്ടി പ്രസിഡന്റ്  സാബു എം.ജേക്കബ് പറഞ്ഞു. 2015 മുതല്‍ ഇങ്ങോട്ട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും ചെലവുകള്‍ വഹിച്ചത് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. 

'' ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് മുടക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, 'എ ക്ലാസ്' സീറ്റായി പരിഗണിച്ചാണ് പാര്‍ട്ടി പോരാട്ടത്തിനിറങ്ങിയത്. മികച്ച പ്രകടനം എന്‍.ഡി.എ മുന്നണിക്ക് തൃക്കാക്കരയില്‍ കാഴ്ചവെക്കാന്‍ സാധിച്ചു. ഇലക്ഷനു ശേഷം കൊല്ലം ജില്ലയുടെ പ്രസിഡന്റ് സ്ഥാനം അഖില്‍മാരാര്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നതിന് പകരം അഖില്‍ പാര്‍ട്ടിയുടെ ബൂത്തു മുതല്‍ സംസ്ഥാനം വരെയുള്ള ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി20.'' സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.  

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോണ്‍ പോലും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കൊട്ടാരക്കര മണ്ഡലത്തില്‍ സീറ്റ് ഉറപ്പുനല്‍കിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും അഖില്‍മാരാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി വിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹരജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

Kerala
  •  2 hours ago
No Image

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  3 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  3 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  3 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  3 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  3 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  4 hours ago