HOME
DETAILS

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലന ക്യാംപ് നടത്തി

  
backup
September 18, 2016 | 10:26 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3


വേങ്ങര: ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ഹരിത ക്ലബ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, പ്രവൃത്തി പരിചയ ക്ലബ് എന്നിവ ചേര്‍ന്നു ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ പരിശീലന ക്യാംപ് നടത്തി. സോപ്പുകള്‍, അച്ചാറുകള്‍ എന്നിവ നിര്‍മിച്ചു വിപണനം നടത്തുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എം.എം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. മാനേജര്‍ കടക്കോട്ടീരി വീരാന്‍ കുട്ടി, പി.ടി.എ പ്രസിഡന്റ് കെ.കെ ഹംസ, എം. ഉസ്മാന്‍, എം. ഫൈസല്‍, പി. സലീം, എ. ഹിദായത്ത്, വി.കെ അബ്ദുസലാം, എ. ദീപ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  15 hours ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  15 hours ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  15 hours ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  19 hours ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  19 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  20 hours ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  20 hours ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  21 hours ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  21 hours ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a day ago