ADVERTISEMENT
HOME
DETAILS
MAL
പേവിഷബാധയേറ്റ് മരണം: ഇന്ന് അടിയന്തര യോഗം
ADVERTISEMENT
backup
September 19 2016 | 01:09 AM
ഫറോക്ക്: നാടോടി സ്ത്രീയുടെ മരണം പേവിഷബാധയേറ്റാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ആശങ്കയില്‍. ജനങ്ങളുടെ ഭീതിയകറ്റാനായി ഇന്നു രാവിലെ 11നു പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ വകുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ലക്ഷ്മിയെന്ന നാടോടി സ്ത്രീയെ മാസങ്ങള്‍ക്കു മുന്‍പാണു കടയുടെ വരാന്തയില്‍ കിടന്നുറങ്ങവെ തെരുവുനായ കടിച്ചത്. തുടര്‍ന്നു രോഗി വിദഗ്ധ ചികിത്സ തേടിയിരുന്നില്ല. ഏറെ വൈകി ഇവര്‍ക്കു പേവിഷബാധ കണ്ടെത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം
uae
• 4 minutes agoവര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി
Kerala
• an hour agoകറന്റ് അഫയേഴ്സ്-12-10-2024
PSC/UPSC
• an hour ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• an hour agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 hours agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 hours agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 hours ago'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത്
International
• 2 hours agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
uae
• 2 hours agoമുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്
Kerala
• 3 hours agoADVERTISEMENT