HOME
DETAILS

വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്തോറും പൗരബോധം കുറയുന്നു: മന്ത്രി എ.കെ ശശീന്ദ്രന്‍

  
backup
September 19 2016 | 01:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%b0


കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്തോറും പൗരബോധം കുറയുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് ബൈപ്പാസ് വരെ ഏറ്റവും കൂടുതല്‍ കാണുന്നത് ആശുപത്രികളും ഹോട്ടലുകളുമാണ്. ആശുപത്രികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം രോഗികളുടെ നാടായി മാറുന്നുവെന്നു വേണം കരുതാന്‍. ചികിത്സാ രീതികളല്ല മരുന്നാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരം അധ്യക്ഷനായി. 'മനുഷ്യജീവനു വിലപേശുന്ന ചികിത്സാ രീതി' വിഷയത്തില്‍ എഴുത്തുകാരന്‍ രാജന്‍ ചെറുകാട് സംസാരിച്ചു. ഫസലുറഹ്മാന്‍, അസീസ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. എം.കെ ബഷീര്‍, മൊയ്തീന്‍ ചെറുവണ്ണൂര്‍, നിസ്താന്‍ ചെറുവണ്ണൂര്‍, ഉസ്മാന്‍ ചാത്തംചിറ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

National
  •  a month ago
No Image

ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി

National
  •  a month ago
No Image

തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും

Kerala
  •  a month ago
No Image

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌

uae
  •  a month ago
No Image

സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ

Kerala
  •  a month ago
No Image

സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്

Kuwait
  •  a month ago
No Image

പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി

Kerala
  •  a month ago
No Image

അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം

Kerala
  •  a month ago
No Image

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു

Kerala
  •  a month ago
No Image

ശൈത്യകാല പനിക്കെതിരായ പോരാട്ടത്തിൽ ചോക്ലേറ്റ് ഒരു പ്രധാന ഘടകമായി മാറാൻ കാരണമിത്

uae
  •  a month ago