HOME
DETAILS
MAL
രജീഷ് വധം: തിരിച്ചറിയല്‍ പരേഡ് അനുമതിക്കായി ഹരജി നല്കി
backup
September 20 2016 | 22:09 PM
തളിപ്പറമ്പ്: ബക്കളത്തെ രജീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പാച്ചേനി തറമ്മല്‍ രാകേഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ കോടതിയുടെ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന് ഹരജി നല്കി. പറശ്ശിനിക്കടവ് എ.യു.പി സ്കൂള്‍ ജീവനക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തു കണ്ടവരും കാര്‍ വാടകയ്ക്കു നല്കുന്ന മോഹനനും പാപ്പിനിശേരി കാട്ട്യത്തെ സര്‍വിസ് സെന്റര്‍ ഉടമയും ജീവനക്കാരും പ്രതിയെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."