HOME
DETAILS
MAL
കനത്തമഴയില്‍ പൂഞ്ഞിടുക്ക് പുഴക്കര റോഡ് ഇടിഞ്ഞു
backup
September 20 2016 | 22:09 PM
ഇരിക്കൂര്‍: കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞിടുക്ക് പുഴക്കര റോഡ് ഇടിഞ്ഞു. റോഡും ചുറ്റുഭാഗവും 20 മീറ്റര്‍ താഴ്ചയിലുള്ള ഇരിക്കൂര്‍ പുഴയിലേക്കാണു വീണത്. വലിയ രീതിയില്‍ തകര്‍ന്ന റോഡ് വന്‍ അപകട ഭീഷണിയിലാണ്.
രാത്രി ഈ പ്രദേശത്ത് തെരുവുവിളക്കു പ്രകാശിക്കാത്തതും അപകട സാധ്യത ഇരട്ടിയാക്കുന്നു.
പുഴക്കര ഭിത്തികെട്ടി സംരക്ഷിക്കണമെന്നു നാട്ടുകാര്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."