HOME
DETAILS

വിദ്യാര്‍ഥികളെ അനുമോദിച്ചു

  
backup
September 21, 2016 | 3:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-10


ഈരാറ്റുപേട്ട : കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയല്‍ ബോയിസ് ഹൈസ്‌കൂളില്‍ നിന്നും ഉപജില്ല വോളിബോള്‍ ടീമിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ഷെഹിന്‍ സുബൈര്‍, മുഹമ്മദ് അന്‍സിബ്, വസീം സലാം എന്നീ വിദ്യാര്‍ഥികളെ  സ്‌കൂളില്‍ നടന്ന ചടങ്ങില്‍  മാനേജ്‌മെന്റും  പി.ടി.എ കമ്മറ്റിയും അനുമോദിച്ചു. ഉപജില്ലാ മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അംഗങ്ങളെയും ചടങ്ങില്‍  അഭിനന്ദിച്ചു.  മാനേജ്‌മെന്റിന്റെ ഉപഹാരം സ്‌കൂള്‍ മാനേജര്‍ കെ.എ. അഷ്‌റഫും പി.ടി.എ. കമ്മറ്റിയുടെ ഉപഹാരം  പ്രസിഡന്റ് നിജാസ് വലിയവീട്ടിലും നല്‍കി.  സോഫിയമ്മ മാത്യു, മുബീന നജീബ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago