HOME
DETAILS

ഇടിയേറ്റ് മുകളില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍ !

  
backup
September 21, 2016 | 4:22 AM

%e0%b4%87%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%af

തെലങ്കാന : ഇടിയേറ്റ് മുകളില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍ !. തെലങ്കാനയിലെ മെഹബൂബ് നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവാവിന്റെ ജീവനെടുത്ത സംഭവം. അമിത വേഗതയിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിനു മുകളിലേക്കു തെറിച്ച യുവാവിനേയും കൊണ്ട് അതേ കാര്‍ മൂന്നു കിലോമീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് നിര്‍ത്തിയത്.

[caption id="attachment_113458" align="aligncenter" width="600"]mahboobnagar-car-accident_650x400_81474428620 യുവാവിനെ ഇടിച്ച കാര്‍[/caption]

മെഹബൂബ് നഗറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന 35കാരനായ ശ്രീനിവാസുലുവിനെയാണ് അമിത വേഗതയിലെത്തിയ ഷെവര്‍ലേ ബീറ്റ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് കാറിനു മുകളിലേക്ക് തെറിക്കുകയായിരുന്നു. എന്നാല്‍, സംഭവമറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ വേഗത കൂട്ടി യാത്ര തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപ്പോഴേക്കും കാറിനു മുകളില്‍ രക്തം വാര്‍ന്ന് യുവാവ് മരിച്ചിരുന്നു. ഹൈരാബാദുകാരനായ രാജശ്രീ റെഢ്ഡിയാണ് കാറോടിച്ചതെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  2 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  2 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  2 days ago