HOME
DETAILS

കടന്തറ മലവെള്ളപ്പാച്ചില്‍: ആറാമത്തെ മൃതദേഹവും കണ്ടെത്തി

  
backup
September 21, 2016 | 5:15 AM

%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%ae%e0%b4%b2%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-3

കോഴിക്കോട്: കുറ്റ്യാടിയിലെ കടന്തറ പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കാണാതായവരിലെ ആറാമത്തെ മൃതദേഹവും കണ്ടെടുത്തു.കോതോട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. എക്കല്‍ പ്രദേശത്തെ പാറക്കെട്ടിനു സമീപത്തുനിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്. ഇതോടെ അപകടത്തില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. അപകടത്തില്‍ ആറു പേരാണ് മരണപ്പെട്ടത്.
ആറു പേരെയാണ് കഴിഞ്ഞ ഞായറാഴ്ച കടന്തറ പുഴയിലെ മലവെള്ളപ്പാച്ചിലിലെ ഒഴുക്കില്‍പെട്ട് കാണാതായിരുന്നത്. അപകടം നടന്ന സ്ഥലത്തു നിന്നും എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് തെരച്ചില്‍ നടത്തിയിരുന്നത്.
തൃശൂരില്‍ നിന്നെത്തിയ കേന്ദ്ര ദുരന്ത നിവാരണ സേനയുടേയും ഫയര്‍ ഫോഴ്‌സ്,പൊലിസ്,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവസാനത്തെ മൃതദേഹവും ലഭിച്ചതോടെ തിരച്ചില്‍ അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  2 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  3 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  3 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  3 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  3 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  3 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  3 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  3 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 days ago