HOME
DETAILS

ഡല്‍ഹി മെട്രോയില്‍ 3,428 ഒഴിവുകള്‍

  
backup
September 21, 2016 | 6:36 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-3428-%e0%b4%92%e0%b4%b4%e0%b4%bf

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളിലെ 3,428 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍, ഇലക്ട്രിക്കല്‍ (14), അസിസ്റ്റന്റ് ടെക്‌നിക്കല്‍ മാനേജര്‍, ഫിനാന്‍സ് (10), അസിസ്റ്റന്റ് മാനേജര്‍, എസ് ആന്‍ഡ് ടി (07), അസിസ്റ്റന്റ് മാനേജര്‍, സിവില്‍ (05), അസിസ്റ്റന്റ് മാനേജര്‍, ഓപറേഷന്‍സ് (05), അസിസ്റ്റന്റ് മാനേജര്‍, എച്ച്.ആര്‍ (03) എന്നിങ്ങനെയാണ് ഒഴിവുകള്‍.

നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍  കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ് (1,100), സ്റ്റേഷന്‍ കണ്‍ട്രോളര്‍ (662), ജൂനിയര്‍ എന്‍ജിനിയര്‍, ഇലക്ട്രോണിക്‌സ് (81), ഇലക്ട്രിക്കല്‍ (48), മെക്കാനിക്കല്‍ (10), സിവില്‍ (66), അക്കൗണ്ട് അസിസ്റ്റന്റ് (24), മെയിന്റയ്‌നര്‍ (1,393) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷിക്കാനുള്ള പ്രായപരിധി: 18നും 28നും മധ്യേ. 1988 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.

www.delhimterorail.com  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എഴുത്തുപരീക്ഷ, സൈക്കോ ടെസ്റ്റ്, ഗ്രൂപ് ചര്‍ച്ച, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 400 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു 150 രൂപയുമാണ് അപേക്ഷാ ഫീസ്. ഡി.എം.ആര്‍.സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.

യോഗ്യതയും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.delhimterorail.com
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി:
ഒക്ടോബര്‍ 15
ഫീസടയ്ക്കാനുള്ള അവസാന തിയതി:
ഒക്ടോബര്‍ 18



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  6 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  6 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  6 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  6 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  6 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  6 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  6 days ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  6 days ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  6 days ago