HOME
DETAILS

10ല്‍ നാല് സൊമാലിയക്കാരും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്

  
backup
September 21, 2016 | 6:51 PM

10%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%b8%e0%b5%8a%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82

യുണൈറ്റഡ് നേഷന്‍സ് :   പത്തു സൊമാലിയക്കാരില്‍  4 പേര്‍ക്കും ഭക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയാണ് സൊമാലിയയിലെ 40 ശതമാനം ജനങ്ങള്‍ക്കും മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫെബ്രുവരിക്കു ശേഷം ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം 3,00000 കൂടി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ മതിയായ ഭക്ഷണം ലഭിക്കാത്ത സൊമാലിയക്കാരുടെ എണ്ണം അഞ്ചു കോടിയിലെത്തിയിരിക്കുകയാണ്. സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ ഗവണ്‍മെന്റും അല്‍ ഷബാബ് ഗ്രൂപ്പും തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമായാണ് സൊമാലിയക്കാര്‍ക്ക് ഈ ദുരവസ്ഥ. 1991 മുതല്‍ ഇവിടെ ഒരു സ്ഥിരം ഭരണമില്ലാത്ത അവസ്ഥയാണ്. 1991 ല്‍ സൊമാലിയന്‍ പ്രസിഡന്റ് ആയ മൊഹമ്മദ് സിയാദ് പുറത്താക്കപ്പെട്ടതു മുതല്‍ ആരംഭിച്ചതാണ് സൊമാലിയക്കാരുടെ ഈ ദുരവസ്ഥ.
വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള നിരന്തരമായ പോരാട്ടമാണ് സൊമാലിയയെ ഈ അവസ്ഥയിലെത്തിച്ചത്.  വിഷയത്തെ വളരെ ഗൗരവമായി കാണണമെന്ന് യു.എന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  5 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  5 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  5 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  5 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  5 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago