HOME
DETAILS
MAL
തൃശ്ശൂരില്‍ രോഗിയായ വീട്ടമ്മയെ അയല്‍വാസികള്‍ പീഡിപ്പിച്ചതായി പരാതി
backup
September 22 2016 | 08:09 AM
തൃശ്ശൂര്‍: മുള്ളൂര്‍ക്കരയില്‍ രോഗിയായ മധ്യവയസ്കയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് അയല്‍വാസികളായ രണ്ടുപരേ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.അഞ്ചു വയസുള്ള കൊച്ചുമകളുടെ മുന്നില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
അയല്‍വാസികളായ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.
വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരികരിച്ചിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടമ്മ ഇപ്പേള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."