
കുട്ടിക്കൂട്ടമിറങ്ങി.., കാസര്‍കോട് റെയില്‍വേ സ്റ്റേഷന് ക്ലീന്‍
കാസര്‍കോട്: ഇന്ത്യന്‍ റെയില്‍വേയുടെ ശുചിത്വ കാംപയിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന് ശുചീകരണത്തിനു കുട്ടിക്കൂട്ടമിറങ്ങി. ഒരു മണിക്കൂര്‍ നേരം കൊണ്ട് കുട്ടികള്‍ റെയില്‍വേ സ്റ്റേഷന് പരിസരം ശുചിയാക്കി മടങ്ങി. കാസര്‍കോട് മെഡോണ എ.യു.പി സ്കൂളിലെ 75 ഓളം വിദ്യാര്‍ഥികളാണ് ഇന്നലെ റെയില്‍വേ സ്റ്റേഷന് ശുചീകരണത്തിന് അരയും തലയും മുറുക്കി ഇറങ്ങിയത്. രാവിലെ 11 മണിയോടെ അധ്യാപകരോടൊപ്പം എത്തിയ വിദ്യാര്‍ഥികള്‍ റെയില്‍വേ അധികൃതരുടെയും റെയില്‍വേ പൊലിസിന്റെയും അനുമതിയോടെയാണു സ്റ്റേഷനും പരിസരവും വൃത്തിയാക്കിയത്.
പരിസരം വൃത്തിയാക്കി റെയില്‍വേ അധികൃതരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റും നേടിയാണു വിദ്യാര്‍ഥികള്‍ മടങ്ങിയത്. കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ റെയില്‍വേയുടെ ശുചീകരണ തൊഴിലാളികളും റെയില്‍വേ പൊലിസും കുട്ടികളോടൊപ്പം കൂടി. ഇതോടെ ഒരു മണിക്കൂര്‍ നേരം കൊണ്ടു സ്റ്റേഷന് പരിസരം വെടിപ്പായി.
റെയില്‍വേ സീനിയര്‍ ഡിവിഷന് മാനേജര്‍ ഷാജു റോയ്, സീനിയര്‍ മാനേജര്‍മാരായ വി.കെ പാത്തൂര്‍, കെ മോളി, സ്റ്റേഷന് മാസ്റ്റര്‍മാരായ വിനോദ്, രാഘവന്, റെയില്‍വേ പൊലിസ് എസ്.ഐ കെ വിജയന്, സ്കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ റോസ്ന തുടങ്ങിയവരുടെ നേതൃത്വത്തിലാണു ശുചീകരണ പ്രവൃത്തി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 3 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 3 days ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 3 days ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 3 days ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 3 days ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 3 days ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 3 days ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 3 days ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 3 days ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 3 days ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 4 days ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 4 days ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 4 days ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 4 days ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 3 days ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 3 days ago
അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• 3 days ago