HOME
DETAILS
MAL
പരവൂര്‍ ദുരന്തം: ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്ന് ചെന്നിത്തല
backup
April 22 2016 | 17:04 PM
ആലപ്പുഴ: പരവൂര്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല.എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. കുറ്റക്കാര്‍ക്ക് തക്കശിക്ഷതന്നെ നല്‍കും. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ നിലപാടുതന്നെയാണ് തനിക്കെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."