HOME
DETAILS
MAL
അനധികൃത സ്വത്ത്സമ്പാദനം: രണ്ട് ഡിവൈ.എസ്.പിമാര്‍ക്ക്
backup
September 24 2016 | 02:09 AM
സസ്പെന്‍ഷന്‍തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനം കïെത്തിയതിനെതുടര്ന്ന് രï് ഡിവൈ.എസ്.പിമാരെ സസ്പ്പെന്റ് ചെയ്തു. ഹരികൃഷ്ണന്, ബിജോ അലക്സാïര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഹരികൃഷ്ണന്. പറവൂര്‍ പീഡനക്കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്നു ബിജോ അലക്സാïര്‍. ഇരുവരും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് വിജിലന്‍സിന്റെ അന്വേഷണത്തില്‍ കïെത്തിയിരുന്നു. ഇതനുസരിച്ചാണ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ടു നല്‍കിയത്.
ഇന്നലെ വൈകിട്ടാണ് ആഭ്യന്തര വകുപ്പ് രïുഡിവൈ.എസ്.പിമാരെയും സസ്പെന്റ് ചെയ്യണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."