HOME
DETAILS
MAL
കാന്‍സര്‍ രോഗനിര്‍ണയ ക്യാംപ്
backup
September 24 2016 | 02:09 AM
തൊടുപുഴ: കലൂര്‍ ആര്‍.സി.സി യൂനിറ്റിന്റെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കും.
25ന് രാവിലെ 10മുതല്‍ പകല്‍ ഒന്നുവരെ ജില്ലാ ആശുപത്രിയല്‍ നടക്കുന്ന ക്യാംപില്‍ സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ-ഗള കാന്‍സര്‍ സ്‌ക്രീനിങ്, വദനാര്‍ബുദ പരിശോധന, ശരീരത്തിലെ സംശയാസ്പദമായ മുഴകള്‍, മറുക് എന്നിവയെ സംബന്ധിച്ച പരിശോധന, പൊതുജനങ്ങള്‍ക്ക് കാന്‍സറിനെക്കുറിച്ചുള്ള സംശയദുരീകരണം, ബോധവല്‍ക്കരണം എന്നിവ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."