HOME
DETAILS

പാരിപ്പള്ളി മെഡിക്കല്‍കോളജ് അട്ടിമറിക്കാന്‍ ഗൂഡനീക്കം അന്വേഷണത്തിന് ആരോഗ്യവകുപ്പിനും താല്‍പ്പര്യമില്ല: എന്‍.കെ പ്രേമചന്ദ്രന്‍

  
backup
September 25, 2016 | 1:38 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95


കൊല്ലം: പാരിപ്പള്ളിമെഡിക്കല്‍ കോളജ് അട്ടിമറിക്കുന്നതിനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഇ.എസ്.ഐ കോര്‍പ്പറേഷനിലെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഗൂഢനീക്കത്തെക്കുറിച്ച് ഉന്നതതല
അന്വേഷണം നടത്തണമെന്നു എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിനോ മന്ത്രിക്കോ മെഡിക്കല്‍കോളജിന്റെ കാര്യത്തില്‍ താല്‍പ്പര്യമില്ല. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ആശുപത്രിയുടെ പ്രവര്‍ത്തനം പോലും ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കുന്നതിനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ഞൂറ് കിടക്കകളുള്ള ആശുപത്രിയില്‍ ഇ.എസ്.ഐവിഭാഗത്തില്‍പ്പെടാത്ത ഒരാളിനെപ്പോലും കിടത്തിചികിത്സിക്കാന്‍ തയാറാകാതെ ആശുപത്രിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുന്ന ജനദ്രോഹ നടപടിയാണ് സ്വീകരിച്ചുവരുന്നത്. തിരുവനന്തപുരം ഇന്ദിരാഗാന്ധിമെഡിക്കല്‍ കോളജ് ഉപേക്ഷിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരെ കൂട്ടത്തോടെ പാരിപ്പള്ളിയിലേക്ക് നിയമിച്ചെങ്കിലും ഭൂരിപക്ഷം പേരും പാരിപ്പള്ളി ആശുപത്രിയില്‍ സേവനം നടത്തുവാന്‍ താല്‍പര്യം കാണിക്കുന്നില്ല.
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ അസൗകര്യങ്ങള്‍ പറഞ്ഞ് മറ്റാശുപത്രികളിലേക്ക് റഫര്‍ചെയ്യുന്ന സംവിധാനമാണ് ഇപ്പോഴും തുടരുന്നതെന്ന് എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  3 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  3 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  3 days ago