HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ്; പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍
backup
September 25 2016 | 01:09 AM
കൊട്ടാരക്കര: സാമ്പത്തിക തട്ടിപ്പ് നടത്തിയ പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍.
മൈലം ഗ്രാമപഞ്ചായത്ത് ഓഫിസിലെ നികുതി പിരുവിനായി നല്കിയ രസീത് ബുക്കില്‍ തിരിമറി നടത്തി സാമ്പത്തിക അപഹരണം നടത്തിയ കേസില്‍ മൈലം ഗ്രാമ പഞ്ചായത്ത് എല്‍.ഡി. ക്ലര്‍ക്കായ കരീപ്ര വില്ലേജില്‍ ഇ.എസ്.ഐ യ്ക്ക് സമീപം പറങ്കിമാം വീട്ടില്‍ അശോക് കുമാര്‍ (42) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ഡി.വൈ.എസ്.പി. ബി. കൃഷ്ണകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."