HOME
DETAILS

കെ.ബാബുവിനെതിരായ വിജിലന്‍സ് കേസ്; നിലപാട് വ്യക്തമാക്കി വി എം സുധീരന്‍

  
backup
September 25, 2016 | 11:28 AM

%e0%b4%95%e0%b5%86-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് നടപടി പകപോക്കലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് നിലപാട് വ്യക്തമാക്കി സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാബുവിനെതിരായി തെളിവുകള്‍ നല്‍കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയുണ്ടെന്നും സൂധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാകാന്‍ വേണ്ടിയാണ് നിലപാട് പറയാന്‍ സമയമെടുത്തതെന്നും സുധീരന്‍ വിശദീകരിച്ചു.

കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയിലുള്ള വി എം സുധീരന്റെ നിലപാട് അറിയാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമതിയുടെ ആദ്യ യോഗത്തിന് ശേഷം ഏവരും കാത്തിരുന്നത്.

അതേസമയം കെ ബാബുവിനെ പിന്തുണക്കാതിരുന്നതിന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധീരന്‍ വിമര്‍ശം നേരിട്ടു. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പഴയ സുധീരനല്ല പുതിയ സുധീരനെന്ന് എം എം ഹസനും ആരോപിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷവും മാണിയെ പിന്തുണച്ച സുധീരന്‍ എന്തുകൊണ്ട് ബാബുവിനെ പിന്തുണച്ചില്ലെന്നും ഹസന്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തൂരിൽ സി.പി.ഐ.എമ്മിൽ കൂട്ടരാജി; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50-ലേറെപ്പേർ പാർട്ടി വിട്ടു

Kerala
  •  4 minutes ago
No Image

നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം

National
  •  8 minutes ago
No Image

തോക്ക് ചൂണ്ടി കൊള്ളയടിക്കുന്നതിനിടെ മോഷ്ടാവിന് ലോലിപോപ്പ് നൽകി പിഞ്ചുകുഞ്ഞ്; മനംമാറ്റം വന്ന കള്ളൻ പണം തിരികെ വച്ച് മടങ്ങി, വീഡിയോ വൈറൽ!

crime
  •  13 minutes ago
No Image

ഗിൽ പുറത്ത്, ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; അവസാന ടെസ്റ്റിനൊരുങ്ങി ഇന്ത്യ

Cricket
  •  21 minutes ago
No Image

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 16.6 ലക്ഷം രൂപ; യുവതി റിമാൻഡിൽ

Kerala
  •  25 minutes ago
No Image

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവം; വി.എം വിനു ഹൈക്കോടതിയിലേക്ക്

Kerala
  •  an hour ago
No Image

വിമാനങ്ങളിലെ വീൽചെയർ സേവനം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്; വൈറൽ വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

uae
  •  an hour ago
No Image

'റൊണാൾഡോയെപ്പോലെ ശക്തമായ ഈഗോ'; പക്ഷേ അത് ടീമിന് ​ഗുണം ചെയ്തു; റയൽ ഇതിഹാസ താരത്തെ വാഴ്ത്തി കാർലോ ആഞ്ചലോട്ടി

Football
  •  an hour ago
No Image

വാഹനം ഇടിച്ചതിനെ തുടർന്ന് കോമയിലായ ഒമ്പത് വയസുകാരിയ്ക്ക് ഒടുവിൽ നീതി: 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Kerala
  •  2 hours ago
No Image

കാണാതായ ഇന്ത്യൻ പ്രവാസിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബൈ വ്യവസായി

uae
  •  2 hours ago