HOME
DETAILS

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നത് പരിഗണിക്കും: സോളാര്‍ കമ്മിഷന്‍

  
backup
April 26 2016 | 12:04 PM

soalar-scams
കൊച്ചി: കേസിലെ മുഴുവന്‍ തെളിവെടുപ്പും വിസ്താരവും അവസാനിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സോളാര്‍ കമ്മീഷന്‍.എന്നാല്‍ ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കേണ്ടതില്ലെന്നും കമ്മിഷന്‍ അറിയിച്ചു. സരിതയുടെ കത്തടക്കം പുതിയ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ ലോയേഴ്‌സ് യൂണിയനാണ് മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ചിലരെക്കൂടി വിസ്തരിക്കാനുണ്ടെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ അപ്പോള്‍ വിസ്തരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.അന്വേഷണ കമ്മിഷന്‍ നിയമപ്രകാരം ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനും എതിര്‍പ്പ് അറിയിച്ചില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  34 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago