HOME
DETAILS

വാതുവയ്പ്പ് : ബോക്‌സിങ് താരങ്ങള്‍ക്ക് ശാസന

  
backup
September 28 2016 | 19:09 PM

%e0%b4%b5%e0%b4%be%e0%b4%a4%e0%b5%81%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4

ലൊസേന്‍: റിയോ ഒളിംപിക്‌സ് ബോക്‌സിങ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയ ബോക്‌സിങ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ശാസന. മൂന്നു പേരാണ് നിയമലംഘനം നടത്തിയതെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഇവരില്‍ രണ്ടു പേര്‍ അയര്‍ലന്‍ഡ് സ്വദേശികളാണ്. മൈക്കല്‍ കോണ്‍ലന്‍, സ്റ്റീവന്‍ ഡോണെല്ലി, ബ്രിട്ടന്റരെ ആന്റണി ഫോളര്‍ എന്നിവരെയാണ് ശാസിച്ചത്.
ഡോണെല്ലി രണ്ടു തവണ വാതുവച്ചെന്നും ഇതില്‍ ഒരു തവണ ജയിച്ചെന്നും എന്നാല്‍ പണം ലഭിച്ചില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒളിംപിക്‌സില്‍ മത്സരിക്കുന്ന താരങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് കര്‍ശനമായി നിര്‍ദേശം ഐ.ഒ.സി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ മത്സരങ്ങള്‍ക്ക് മനഃപ്പൂര്‍വം കളങ്കമേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല എന്ന് കണ്ടെത്തിയതിനാല്‍ ശിക്ഷ ശാസനയില്‍ ഒതുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  32 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago