HOME
DETAILS
MAL
സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികാചരണം
backup
September 29 2016 | 21:09 PM
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികം ആചരിച്ചു.
അനുസ്മരണ സ മ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. സ്വ ദേശാഭിമാനിയുടെ സ്മരണാര്‍ഥം നെയ്യാറ്റിന്‍കരയില്‍ ജേണലിസം കോളേജ് സ്ഥാപിക്കുന്നതിന് നഗരസഭ മുന്‍കൈയെടുക്കുമെന്ന് കെ.കെ.ഷിബു പ്രഖ്യാപിച്ചു. അഡ്വ.വിനോദ് സെന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.ഫൈസല്‍ഖാന്‍ , രചന വേലപ്പന്‍നായര്‍ , ഉണ്ണികൃഷ്ണന്‍ , സജേഷ്‌റാം , അയണിതോട്ടം കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."