HOME
DETAILS

ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്നു ബോംബെ ഹൈക്കോടതി

  
backup
April 29 2016 | 13:04 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
മുംബൈ: വിവാദമായ ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്നു ബോംബെ ഹൈക്കോടതി. രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റെന്നും കോടതി പറഞ്ഞു. 12 ആഴ്ചകൊണ്ട് ഉത്തരവ് നടപ്പാക്കണം. കേസില്‍ സി.ബി.ഐക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കാര്‍ഗിലില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കായി നിര്‍മിച്ചതായിരുന്നു ഫ്ളാറ്റുകള്‍. എന്നാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ഫ്ളാറ്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഫ്ളാറ്റ് വിവാദത്തെതുടര്‍ന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ കുംഭകോണത്തില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണ് 31 നില ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചത്. രാഷ്ട്രീയക്കാരും കരസേനാ-നാവികസേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധിപേര്‍ കേസില്‍ പ്രതികളാണ്. അശോക് ചവാന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിര്‍മാണത്തിനു വേണ്ട പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയത്. ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ആദര്‍ശ് സൊസൈറ്റി ഫ്‌ളാറ്റുകള്‍ ലഭിച്ചിരുന്നുവെന്നു സി.ബി.ഐ പ്രത്യേക കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  32 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago