HOME
DETAILS
MAL
സൈനിക നടപടിയെ പിന്തുണച്ച് നിയമസഭ
backup
September 30 2016 | 05:09 AM
തിരുവനന്തപുരം: പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിന് സൈനികര്‍ക്ക് നിയമസഭയുടെ അഭിനന്ദനം. വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കി.
ഇന്ത്യന്‍ സൈനികരെ സഭ അഭിനന്ദിക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് നിയമസഭയുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്രതലത്തില്‍ ശ്രമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നടപടി തികച്ചും ഉചിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."