HOME
DETAILS
MAL
അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റും
backup
October 01 2016 | 09:10 AM
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്റെ ഭാഗമായ എം.എല്‍.എ അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റും. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഡോക്ടര്‍ അനൂപ് ജേക്കബിനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്വാശ്രയപ്രശ്നത്തില്‍ കഴിഞ്ഞ നാലു ദിവസമായി നിരാഹാരം അനുഷ്ഠിച്ചുവരികയാണ് അനൂപ് ജേക്കബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."