HOME
DETAILS

പീഡനശ്രമം; പ്രതിയെ അറസ്റ്റു ചെയ്തു

  
backup
October 02 2016 | 02:10 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1


പട്ടാമ്പി: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവറെ പട്ടാമ്പി പൊലിസ് അറസ്റ്റ് ചെയ്തു. കുപ്പൂത്ത് കരുവാന്‍ കുഴി അന്‍വര്‍ സാദത്താണ് (24) അറസ്റ്റിലായത്.
കഴിഞ്ഞമാസം 29 ന് റേഷന്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന സമയത്ത് ഓട്ടോറിക്ഷയില്‍ കയറിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പീഡനം ചെറുത്ത വീട്ടമ്മ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടുകയും വീണ് പരുക്ക് പറ്റുകയും ചെയ്തു.
പരുക്ക് പറ്റിയ വീട്ടമ്മയെ നാട്ടുകാരാണ് ആശുപത്രിലെത്തിച്ചത്. വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിമേലാണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago