HOME
DETAILS

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒ.ഡി.എഫായി പ്രഖ്യാപിച്ചു

  
backup
October 02 2016 | 20:10 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa-3


ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിലെ ശൗചാലയങ്ങളില്ലാത്ത 641 കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി എട്ടു ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് പഞ്ചായത്തുകളായി.
ബ്ലോക്ക് പഞ്ചാത്തിന്റെ ഒ.ഡി.എഫ് പ്രഖ്യാപന സമ്മേളനവും എട്ട് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് ദാനവും പി.സി ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായ്യംഗം ലിസി സെബാസ്റ്റ്യന്‍, ലിസ്സി തോമസ്, എം.വി ശാമുവേല്‍, സജീവന്‍ ഗോപാലന്‍, സൗമ്യ ബിജു, രോഹിണിഭായി ഉണ്ണികൃഷ്ണന്‍, തോമസ് വടകര, കെ.ആര്‍ മോഹനന്‍ നായര്‍, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, റോഷ്‌നി റ്റോമി, സിന്ധു ഷാജി, ബിനോയ് ജോസഫ്, ആനിയമ്മ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  26 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago