HOME
DETAILS
MAL
ലാഭവിഹിതം പ്രഖ്യാപിച്ചു
backup
October 04 2016 | 03:10 AM
കൊല്ലം: ജില്ലാ സഹകരണ ബാങ്കിന്റെ 2015 -16 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ക്ക് ഒന്‍പത് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 1026 പ്രാഥമിക സഹകരണ ബാങ്കുകള്സംഘങ്ങള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മൊത്തം ലാഭമായ 27 കോടി രൂപയില്‍ നിന്നും ആദായ നികുതി കഴിച്ചുള്ള തുകയാണ് ലാഭവിഹിതമായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."