HOME
DETAILS
MAL
സ്വാശ്രയവിഷയത്തില്‍ നിഷേധാത്മക സമീപനമില്ലെന്ന് രമേശ് ചെന്നിത്തല
backup
October 04 2016 | 05:10 AM
തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധനയില്‍ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ സഭയില്‍ അറിയിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മാനേജ്മെന്റുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലെത്തി നില്‍ക്കെ സര്‍ക്കാര്‍ വിഷയത്തില്‍ ഉദാസീനഭാവം കാണിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."