HOME
DETAILS

കണിയാമ്പറ്റ ഗവ. യു.പി സ്‌കൂള്‍

  
backup
October 04, 2016 | 6:42 PM

%e0%b4%95%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%97%e0%b4%b5-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിയാണ് സ്‌കൂളിലേക്ക് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. റെയ്ഞ്ച് സെക്രട്ടറി വി.എ സഈദ് ഫൈസി സ്‌കൂള്‍ ലീഡര്‍ മിഷാല്‍ മുഹമ്മദിന് കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. സൈനുദ്ദീന്‍ മൗലവി അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസര്‍ സി.പി ഹാരിസ് ബാഖവി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക ടി.ടി ചിന്നമ്മ, ജയശ്രീ ടീച്ചര്‍, റെയ്ഞ്ച് ഭാരവാഹികളായ നവാസ് ദാരിമി, അസ്‌ലം ബാഖവി, ഇബ്‌റാഹീം മൗലവി, ഷഫീഖ് ഫൈസി, നജ്മുദ്ദീന്‍ ഫൈസി, കെ.എ നാസര്‍ മൗലവി, സുപ്രഭാതം ഏജന്റ് സി. അലവി, കെ.ടി ബീരാന്‍, കെ. ഖലീലുറഹ്മാന്‍, സജേഷ് മാസ്റ്റര്‍ സംബന്ധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അറബിക് കലാമേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടാന്‍ സാധിച്ച ഈ വിദ്യാലയത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ യു.എസ്.എസ് സ്‌കോളര്‍ഷിപ്പിനും അര്‍ഹരായിട്ടുണ്ട്. എണ്ണൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം 114 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പച്ചിലക്കാട്, മില്ലുമുക്ക്, കമ്പളക്കാട്, പറളിക്കുന്ന് ഭാഗങ്ങില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രധാനമായും യു.പി പഠനത്തിന് ഈ വിദ്യാലയത്തെ ആയിരുന്നു ആശ്രയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  18 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  18 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  18 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  18 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  18 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  18 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  18 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  18 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  18 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  18 days ago