HOME
DETAILS
MAL
ഗാന്ധിദര്‍ശന്‍ കലോത്സവം; കെ.ടി.സി.ടിക്ക് ഓവറോള്‍
backup
October 04 2016 | 19:10 PM
തിരുവനന്തപുരം: കിളിമാനൂര്‍ ഉപജില്ലാ ഗാന്ധിദര്‍ശന്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കെ.ടി.സി.ടി എച്ച്.എസ്.എസിനു ഓവറോള്‍. 17 വിഭാഗങ്ങളിലായി 29 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് കെ.ടി.സി.ടി വിജയം ആവര്‍ത്തിച്ചത്.
സ്‌കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബ് കണ്‍വീനര്‍ സജ്‌ന, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സല്‍മ എന്നിവരെയും വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും ചെയര്‍മാന്‍ എം.എസ് ഷെഫീര്‍, കണ്‍വീനര്‍ എന്‍. ഷിജു, പ്രിന്‍സിപ്പാള്‍ സിയാവുദ്ദീന്‍, വൈസ്പ്രിന്‍സിപ്പാള്‍മാരായ ഗോപകുമാര്‍ മഞ്ചമ്മ, എം.എന്‍ മീര എന്നിവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."