HOME
DETAILS

കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂനിയന്‍ സമ്മേളനം

  
backup
October 04 2016 | 21:10 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b4%e0%b5%8d


പാപ്പിനിശ്ശേരി: കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) പാപ്പിനിശ്ശേരി വില്ലേജ് സമ്മേളനം എ.കെ.ജി സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.വി രാജീവന്‍ അധ്യക്ഷനായി. യൂനിയന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുകയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി സുരേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം വേലായുധന്‍, കോട്ടൂര്‍ ഉത്തമന്‍, വി.വി പവിത്രന്‍, പി.പി ബാലന്‍, കെ സതീശന്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.പി രാജീവന്‍(പ്രസിഡന്റ്), പി പ്രദീപന്‍, പി.പി ചന്ദ്രന്‍ (വൈസ് പ്രസിഡന്റ്), കെ സതീശന്‍ (സെക്രട്ടറി), ടി.പി ജിതേഷ്, ഇ മനോജ് കുമാര്‍ (ജോ.സെക്രട്ടറി).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago