ഡല്‍ഹി മെട്രോയില്‍ 3,428 അവസരങ്ങള്‍
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 3,428 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഒഴിവുള്ള തസ്തികകള്‍:
എക്‌സിക്യൂട്ടീവ്
കാറ്റഗറി:
അസിസ്റ്റന്റ് മാനേജര്‍ ഇലക്ട്രിക്കല്‍, അസിസ്റ്റന്റ് മാനേജര്‍ എസ് ആന്‍ഡ് ടി, അസിസ്റ്റന്റ് മാനേജര്‍ സിവില്‍, അസിസ്റ്റന്റ് മാനേജര്‍ ഓപ്പറേഷന്‍സ്, അസിസ്റ്റന്റ് മാനേജര്‍ എച്ച്.ആര്‍, അസിസ്റ്റന്റ് മാനേജര്‍ ഫിനാന്‍സ്.
നോണ്‍ എക്‌സിക്യൂട്ടീവ്:
സ്‌റ്റേഷന്‍ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപറേറ്റര്‍, കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്‌ട്രോണിക്‌സ്, ജൂനിയന്‍ എന്‍ജിനിയര്‍ മെക്കാനിക്കല്‍, ജൂനിയന്‍ എന്‍ജിനിയര്‍ സിവില്‍, അക്കൗണ്ട് അസിസ്റ്റന്റ്, മെയിന്റയ്‌നര്‍.
അപേക്ഷിക്കേണ്ട വിധം: www.delh-imterorail.coാ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതയും മറ്റു വിശദവിവരങ്ങളും അറിയുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി:
ഒക്ടോബര്‍ 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."