ഐ.എന്‍.റ്റി.യു.സി അരൂര്‍ റീജിയനല്‍ കമ്മിറ്റി കണ്വന്ഷന് നടത്തി
തുറവൂര്‍: ഐ.എന്‍.റ്റി.യു.സി.അരൂര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്തില്‍ കണ്വന്ഷന് നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡന്റ് പി.ആര്.സോമ കുമാര്‍ അധ്യക്ഷത വഹിച്ചു.
അരൂര്‍ നീയോജക മണ്ഡലത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ ജൈവകൃഷി തുടങ്ങാനും വാര്‍ഡുകളില്‍ നിന്ന് അഞ്ച് ഐ.എന്‍.റ്റി.യു.സി.പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കര്‍മസേന രൂപീകരിക്കുവാനും തീരുമാനിച്ചു.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബര്‍ 31ന് കര്‍മസേനാ അംഗങ്ങളുടെ കണ്വന്ഷന് അരൂരില്‍ നടത്തും.
ജില്ലാ ഭാരവാഹികളായ അസീസ് പായീക്കാട്, സി.കെ.രാജേന്ദ്രന്, കെ.വി.സോളമന്, വി.അശോക് കുമാര്‍, എം.ആര്.രവി, വി.ബി.ശ്രീനിവാസന് ,ശിവന് പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു.പി.ആര്.സോമ കുമാര്‍ (പ്രസിഡന്റ്), പി.എ.അനീഷ്, നൗഷാദ് കണ്ടത്തില്‍ ,ഇ കെ.കുഞ്ഞപ്പന്, ബിന്ദു ഷാജി (വൈസ് പ്രസിഡന്റുമാര്‍ ) ,കെ.വി.സോളമന്, എം.ആര്.രവി, പി.ചന്ദ്രമോ ഹ ന ന്, സനീഷ് പായീക്കാട് (ജനറല്‍ സെക്രട്ടറിമാര്‍), പി.ബി.ശ്രീകുമാര്‍ ,എസ്.വേണുഗോപാല്‍, ആന്റണി മരത്തിങ്കല്‍, എം.പി.ജോഷി, സി.ഒ.ജോര്‍ജ് ചിറ്റടിത്തറ, കെ.ജെ.ജോസഫ് (സെക്രട്ടറിമാര്‍), പി.ശശിധരന് (ഖജാന്‍ജി) എന്നിവരെ റീജനല്‍ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.ടി.പി. എസ്. ദാസ് (അരൂര്‍ ), കെ.വി.മനോജ് ( എഴുപുന്ന ) ,റ്റി.മുരളി (കോടംതുരുത്ത് ) ,വി.എ.പീറ്റര്‍ മരിയപുരം ( കുത്തിയതോട് ) ,കെ.റ്റി.ദേവസ്യ (തുറവൂര്‍ ) ,അഷറഫ് (അരൂക്കുറ്റി ) ,കെ.എന്‍.ബാലകൃഷ്ണന് (പെരുമ്പളം ), ജോസഫ് മണ്ണഞ്ചേരി (തൈക്കാട്ടുശ്ശേരി), ഏ.കെ.സദാനന്ദന് (പാണാവളളി ), കെ. ഡി. രാജേഷ് (പള്ളിപ്പുറം) എന്നിവരെ മണ്ഡലം പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."