HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ് ഇന്ന്
backup
October 05 2016 | 20:10 PM
ആലപ്പുഴ: മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹന്‍ദാസ് ഒക്‌ടോബര്‍ ആറ് 13, 24 തീയതികളില്‍ ജില്ലയില്‍ സിറ്റിങ് നടത്തും. ഇന്നും 24നും ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും 13ന് മാവേലിക്കര പി.ഡബ്‌ള്യൂ.ഡി. റസ്റ്റ് ഹൗസിലുമാണ് സിറ്റിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."