HOME
DETAILS
MAL
ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
backup
May 09 2016 | 06:05 AM
വര്‍ക്കല: കെ.എസ്.ഇ.ബിയുടെ സുരക്ഷാ പ്രചരണത്തിന്റെ ഭാഗമായി സുരക്ഷാ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. വര്‍ക്കല സബ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ക്ലാസ് അനാര്‍ട്ട് മുന്‍ ഡയറക്ടര്‍ ഡോ.എം.ജയരാജ് ഉദ്ഘാടനം ചെയ്തു. വര്‍ക്കല മേഖലയിലെ കെ.എസ്.ഇ.ബി ജീവനക്കാരും ഓഫീസര്‍മാരും ക്ലാസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."