HOME
DETAILS

മത്സ്യബന്ധന ബോട്ടുകളുടെ കളര്‍ ഏകീകരണം പൂര്‍ത്തിയായില്ല പിഴയീടാക്കുമെന്ന് ഫിഷറീസ് വകുപ്പ്

  
backup
October 07 2016 | 04:10 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


പൊന്നാനി: മത്സ്യബന്ധന ബോട്ടുകളുടെ കളര്‍ ഏകീകരണം പൂര്‍ത്തിയായില്ല .ഇനിയും കളര്‍ ഏകീകരണം നടത്താത്ത ബോട്ടുകള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനത്തിനറങ്ങുന്ന ബോട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കളര്‍ ഏകീകരണം നടപ്പിലാക്കാന്‍ ബോട്ടുടമകള്‍ മടിക്കുകയാണെന്നാണ് ആരോപണം.
കേന്ദ്ര സര്‍ക്കാറാണ് ഓരോ സംസ്ഥാനത്തെയും ബോട്ടുകള്‍ക്ക് കളറുകള്‍ നിര്‍ദേശിച്ചത്. കേരളത്തിലെ ബോട്ടുകള്‍ക്ക് ഇളം നീലയും വെള്ളയുമാണ് നിറമായി നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 30നകം കളര്‍ ഏകീകരണം പൂര്‍ത്തിയാക്കണമെന്നാണ് ബോട്ടുടമകള്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എന്നാല്‍, സംസ്ഥാനത്തെ ആയിരത്തിലധികം ബോട്ടുകള്‍ സമയം കഴിഞ്ഞിട്ടും കളര്‍ ഏകീകരണം നടത്തിയിട്ടില്ല.
ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയവര്‍ക്കു കാര്യമായ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കളര്‍ ഏകീകരണത്തിന് വന്‍ തുക ചെലവഴിക്കാന്‍ പ്രയാസം നേരിടുകയാണെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.
പൊന്നാനി ഹാര്‍ബറില്‍തന്നെ 153 മത്സ്യബന്ധന ബോട്ടുകളില്‍ നല്ലൊരു ശതമാനം ബോട്ടുകള്‍ കളര്‍ ഏകീകരണം ഇനിയും നടത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago