HOME
DETAILS

വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

  
backup
October 07 2016 | 06:10 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

കണ്ണൂര്‍: നിരന്തരം ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓരോ ഓഫിസിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആര്‍.ടി.ഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകളില്‍ വേഗനിയന്ത്രണം മറികടക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ വാഹനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്‌ക്വാഡുകള്‍ ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ വിവരങ്ങള്‍ ളശില ൃലാശേേമിരലരമാലൃമ ൗെൃ്‌ലശഹഹമിരല്യെേെലാ എന്ന ലിങ്ക് വഴി അറിയാം. ഇതേ ലിങ്കിലെ ഇ-പേമെന്റ് സംവിധാനത്തിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഓഫിസില്‍ നേരിട്ടോ പിഴ അടക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ നിരീക്ഷണ കാമറ വഴി കണ്ടുപിടിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് നോട്ടിസ് ലഭിച്ചിട്ടും പിഴ അടക്കാത്തവര്‍ നവംബര്‍ 30നകം പിഴ അടക്കേണ്ടതാണ്. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കല്‍, പ്രോസിക്യൂഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍.ടി.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  44 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago